കോട്ടയം മെഡിക്കല്‍ കോളജില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൊവിഡ്
കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.
BY APH22 July 2020 4:37 AM GMT
X
APH22 July 2020 4:37 AM GMT
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിച്ചു. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.
നേരത്തെ തിരുവനന്തപുരം മെഡി. കോളജിലെ പിജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു നഴ്‌സിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
ഗസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ബന്ധം...
3 May 2024 5:58 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMT