- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയകാലത്ത് മാതൃകാരക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ മരിച്ചു

തിരുവല്ല: 2018ലെ മഹാപ്രളയകാലത്ത് മാതൃകാരക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവല്ല ഫയര്‍ ഫോഴ്‌സിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ വീട്ടില്‍ വി വിനീത്(34) ആണ് മരിച്ചത്. കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ജോലി സ്ഥലമായ തിരുവല്ലയിലേക്ക് സ്‌കൂട്ടറില്‍ പോവുന്നതിനിടെ എതിരേ
വന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു. ആറു വര്‍ഷമായി തിരുവല്ല നിലയത്തില്‍ ജോലി ചെയ്യുന്നതിനിടെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. കൊവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ വിദ്യാധരന്‍-ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വതി: മകള്‍: ദേവശ്രീ.
Firefighter who was doing pandemic and during a flood has died
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















