- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് തീര്‍ഥാടകരുമായി ലഖ്‌നോവിലെത്തിയ വിമാനത്തില്‍നിന്ന് പുക (വീഡിയോ)

ലഖ്‌നോ: സൗദി അറേബ്യയില്‍നിന്ന് 250 ഹജ്ജ് തീര്‍ഥാടകരുമായി ലഖ്‌നോവിലെത്തിയ വിമാനത്തില്‍ പുക. സൗദി എയര്‍ലൈന്‍സ് വിമാനം ചൗധരി ചരണ്‍ സിങ് രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷമാണ് പുക കണ്ടത്. 20 മിനിറ്റുകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. ശനിയാഴ്ച രാത്രി 10.45നാണ് സൗദിയിലെ ജിദ്ദയില്‍നിന്ന് എസ്‌വി 3112 എന്ന വിമാനം പറന്നുയര്‍ന്നത്.
A Saudia Airlines flight (SV 3112) carrying 250 Hajj pilgrims from Jeddah experienced a technical malfunction while landing at Lucknow's Chaudhary Charan Singh International Airport on the morning of 15 June. Sparks and smoke were seen from the landing gear, prompting swift… pic.twitter.com/gtdVtVfx5r
— Benefit News 24 (@BenefitNews24) June 16, 2025
ഞായര്‍ പുലര്‍ച്ചെ ആറരയോടെ ലക്‌നൗവില്‍ ലാന്‍ഡ് ചെയ്തു. ലാന്‍ഡ് ചെയ്തശേഷം ലാന്‍ഡിങ് ഗിയറിന്റെ ഇടത്തുഭാഗത്തായി പുകയും തീപ്പൊരിയും കണ്ടുവെന്നാണ് പുറത്തുവന്ന വിവരം. വിമാനം നിര്‍ത്തിയ പൈലറ്റ് ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചു. തുടര്‍ന്ന് വിമാനത്തെ ടാക്‌സിവേയിലേക്കു വലിച്ചുകൊണ്ടുപോയി. അവിടെവച്ചാണ് യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















