Sub Lead

കൊല്‍ക്കത്തയില്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു
X

കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ ന്യൂ ടൗണിലെ നിവേദിത പാലിയിലെ ചേരി പ്രദേശത്ത് വന്‍ തീപ്പിടിത്തം. നിരവധി വീടികള്‍ കത്തിനശിച്ചതായാണു റിപോര്‍ട്ടുകള്‍. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നവംബര്‍ 10 ന് കൊല്‍ക്കത്തയില്‍ അഞ്ചിടത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ടോപ്സിയ പ്രദേശത്ത് 20 ഓളം കുടിലുകള്‍ പൂര്‍ണമായും നശിച്ചിപുന്നു.

Fire Breaks Out in Kolkata's New Town, Several Houses Gutted

Next Story

RELATED STORIES

Share it