Sub Lead

ആലപ്പുഴയില്‍ ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു

ആലപ്പുഴയില്‍ ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു
X

ആലപ്പുഴ:ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും മരിച്ചു. ആലപ്പുഴയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടം. സുദേവിന്റെ ഭാര്യ വിനീതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it