- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസം, ജനാധിപത്യം, കലാലയം: കാംപസ് ഫ്രണ്ട് ചര്‍ച്ച ശനിയാഴ്ച
ശനിയാഴ്ച വൈകീട്ട് മൂന്നിനു എറണാകുളം കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നടക്കുന്ന ചര്‍ച്ച പ്രശസ്ത ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ കെ ബാബുരാജ് ഉദ്ഘാടനം ചെയ്യും
എറണാകുളം: 'ആത്മാഭിമാനത്തിന്റെ ഒരു ദശകം' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 10ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തും. 'ഫാഷിസം, കലാലയം, ജനാധിപത്യം' എന്ന വിഷയത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിനു എറണാകുളം കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നടക്കുന്ന ചര്‍ച്ച പ്രശസ്ത ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ കെ ബാബുരാജ് ഉദ്ഘാടനം ചെയ്യും. വി ആര്‍ അനൂപ്(രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ ഇന്‍ ചാര്‍ജ്), ശ്രുതീഷ്(പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി), സി എ റഊഫ്(പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം), അജ്മല്‍ ഇസ്മായില്‍(എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി), അസ്‌ലം ആലുവ(കെഎസ് യു സംസ്ഥാന സെക്രട്ടറി), നജ്ദാ റഹ്്മാന്‍ ( ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്വേത(ഡിഎസ് എ സംസ്ഥാന പ്രസിഡന്റ്), അഡ്വ. സി പി അജ്മല്‍(കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഷഫീഖ് കല്ലായി(കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷാന്‍(കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം), തൗഫീഖ് സലീം(കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ്) എന്നിവര്‍ പങ്കെടുക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















