- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സൂഫിയും സുജാതയും' ഓണ്‍ലൈനില്‍ റിലീസായതിനു പിന്നാലെ വ്യാജപതിപ്പ് പുറത്ത്
BY BSR3 July 2020 3:32 AM GMT

X
BSR3 July 2020 3:32 AM GMT
കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിക്കാണ് 200ലേറെ രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിനിമ റിലീസ് ചെയ്തത്. വിജയ് ബാബു നിര്‍മാണവും നരണിപ്പുഴ ഷാനവാസ് സംവിധാനവും നിര്‍വഹിച്ച 'സൂഫിയും സുജാതയും' ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിനെതിരേ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Next Story
RELATED STORIES
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; ആരോഗ്യമന്ത്രിയുടെ...
6 July 2025 5:34 PM GMT58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ...
6 July 2025 5:30 PM GMTപരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMT