- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബാറ്റേന്താന്‍ മാത്രമല്ല, വാളേന്താനും അറിയാം'; കശ്മീരികളെ പിന്തുണച്ച് വാളുയര്‍ത്തി പാക് മുന്‍ ക്രിക്കറ്റ് താരം മിയന്‍ദാദ്(VIDEO)
'തനിക്ക് ബാറ്റേന്താന്‍ മാത്രമല്ല, വാള്‍ വീശാനും കഴിയുമെന്നാണ് മിയന്‍ദാദ് പറയുന്നത്. കശ്മീരിലെ സഹോദരങ്ങള്‍ പേടിക്കേണ്ടതില്ല. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. മുമ്പ് ഞാന്‍ സിക്‌സറടിക്കാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ആളുകളെ കൊല്ലാന്‍ വാളും ഉപയോഗിക്കാനും എനിക്കാവും എന്നു പറഞ്ഞ് വാള്‍ ഉറയിലിടുന്നതാണ് വീഡിയോ.
ഇസ് ലാമാബാദ്: പ്രത്യേകാവകാശം റദ്ദാക്കിയതിനു പിന്നാലെ കശ്മീരികളെ ബന്ദിയാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ പ്രതിഷേധം വര്‍ധിക്കുന്നതിനിടെ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം മിയന്‍ദാദിന്റെ വാളേന്തിയുള്ള പ്രതിഷേധം. കശ്മീരികളെ പിന്തുണച്ചു കൊണ്ടുള്ള പ്രകടനത്തില്‍ വാളുയര്‍ത്തി പ്രസംഗിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയണിഞ്ഞാണ് മിയന്‍ദാദ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'തനിക്ക് ബാറ്റേന്താന്‍ മാത്രമല്ല, വാള്‍ വീശാനും കഴിയുമെന്നാണ് മിയന്‍ദാദ് പറയുന്നത്. കശ്മീരിലെ സഹോദരങ്ങള്‍ പേടിക്കേണ്ടതില്ല. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. മുമ്പ് ഞാന്‍ സിക്‌സറടിക്കാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ആളുകളെ കൊല്ലാന്‍ വാളും ഉപയോഗിക്കാനും എനിക്കാവും എന്നു പറഞ്ഞ് വാള്‍ ഉറയിലിടുന്നതാണ് വീഡിയോ.
Former Pakistan cricketer Javed Miandad threatening India while holding a sword: Pehle main balle se chakka marta tha, ab talwar se insaan maaronga (If I can hit six with a bat, why can't I swing sword.. I used to hit sixes with bat, now I'll kill humans with sword)... pic.twitter.com/blmK1XnbKS
— Navneet Mundhra (@navneet_mundhra) September 1, 2019
മിയന്‍ദാദിന്റെ പരാമര്‍ശങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കൂടെയുള്ളവര്‍ സ്വീകരിക്കുന്നത്. നേരത്തെയും ജാവേദ് മിയാന്‍ദാദിന്റെ പരാമര്‍ശം വിവാദമായിരുന്നു. കശ്മീരികള്‍ ആയുധമെടുക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഭീരുക്കളാണെന്നും ആണവായുധം പാകിസ്താന്‍ കാഴ്ചയ്ക്കു വച്ചതല്ലെന്നും മിയാന്‍ദാദ് പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















