- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ശിഫാഉര്‍ റഹ്മാന് എസ്‌കോര്‍ട്ട് പരോള്‍
BY ANB29 Jan 2025 2:28 PM GMT

X
ANB29 Jan 2025 2:28 PM GMT
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരേ സമരം നടത്തിയതിന് യുഎപിഎ കേസില്‍ ജയിലില്‍ അടച്ച ജാമിഅ മിലിയ സര്‍വ്വകലാശാല അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ശിഫാഉര്‍ റഹ്മാന് എസ്‌കോര്‍ട് പരോള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍ എഐഎംഐഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിനാലാണ് എസ്‌കോര്‍ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇതിന് ചെലവായി രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം. ഫെബ്രുവരി മൂന്നുവരെയാണ് പരോള്‍. ഈ ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് പത്തുവരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയുടെ ഉത്തരവ് പറയുന്നു. സമാനമായി ഗൂഡാലോചന കേസില്‍ പ്രതിയാക്കപ്പെട്ട താഹിര്‍ ഹുസൈന് കഴിഞ്ഞ ദിവസം സുപ്രിംകോടതി എസ്‌കോര്‍ട്ട് പരോള്‍ അനുവദിച്ചിരുന്നു. ഐഎംഐഎം ടിക്കറ്റില്‍ മുസ്താഫാബാദ് മണ്ഡലത്തിലാണ് താഹിര്‍ ഹുസൈന്‍ മല്‍സരിക്കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















