Sub Lead

കേരളത്തിന് എട്ട് പോലിസ് മെഡലുകള്‍

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പേര്‍ക്കാണ് ഇക്കുറി മെഡലുകള്‍ ലഭിച്ചത്. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കെ ജി സൈമണ് (കമാന്‍ഡന്റ് കെഎപി 3 ബറ്റാലിയന്‍) ലഭിച്ചു.

കേരളത്തിന് എട്ട് പോലിസ് മെഡലുകള്‍
X

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പേര്‍ക്കാണ് ഇക്കുറി മെഡലുകള്‍ ലഭിച്ചത്. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കെ ജി സൈമണ് (കമാന്‍ഡന്റ് കെഎപി 3 ബറ്റാലിയന്‍) ലഭിച്ചു.

സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ നേടിയവര്‍ :

1. ജോസഫ് റസ്സല്‍ ഡിക്രൂസ് (കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റ്)

2. ആര്‍ ബാലന്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ് ജില്ലാ ഹെഡ്‌കോര്‍ട്ടേഴ്‌സ് ആലപ്പുഴ)

3. രാജു പികെ (അസിസ്റ്റന്റ് കമ്മീഷ്ണര്‍ ട്രാഫിക്, നോര്‍ത്ത് കോഴിക്കോട്)

4. ജെ പ്രസാദ് (ഡിവൈഎസ്പി, വിജിലന്‍സ്)

5. നസറുദ്ധീന്‍ മുഹമ്മദ് ജമാല്‍ (ഡിസിആര്‍ബി, റെയില്‍വേ തിരുവനന്തപുരം)

6. യശോദരന്‍ ശാന്തമ്മ കൃഷ്ണന്‍ നായര്‍ (എ എസ് ഐ, കമ്മീഷണര്‍ ഓഫിസര്‍ തിരുവനന്തപുരം)

7. സാബു എസ് കെ (െ്രെഡവര്‍, എഎസ്‌ഐ, വിജിലന്‍സ് തിരുവനന്തപുരം)

Next Story

RELATED STORIES

Share it