Sub Lead

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു
X
തിരുവനന്തപുരം: നരുവാമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് മേഖല കമ്മിറ്റിയിലെ വില്ലാംകോട് യൂനിറ്റ് ജോയിന്റ് സെക്രട്ടറി അനന്ദുവിനെയാണ് ഒരു സംഘം കുത്തി പരിക്കേല്‍പ്പിച്ചത്. ലഹരി മാഫിയാ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശം. അനന്ദുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


DYFI activist stabbed in Thiruvananthapuram



Next Story

RELATED STORIES

Share it