Sub Lead

ഗുജറാത്തിലെ ജാംനഗറില്‍ 300 വീടുകളും ദര്‍ഗകളും പള്ളികളും പൊളിച്ചു

ഗുജറാത്തിലെ ജാംനഗറില്‍ 300 വീടുകളും ദര്‍ഗകളും പള്ളികളും പൊളിച്ചു
X

അഹമദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ 300 വീടുകളും ദര്‍ഗകളും പള്ളികളും പൊളിച്ചു. നിയമവിരുദ്ധമായി നിര്‍മിച്ചെന്നാരോപിച്ചാണ് ഇവയെല്ലാം പൊളിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രംഗമതി നദിക്ക് സമീപമാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിക്കലുകള്‍ നടത്തിയത്. ഏകദേശം 20-25 വര്‍ഷം മുമ്പ് നിര്‍മിച്ചവയാണ് ഇവയെല്ലാം.


Next Story

RELATED STORIES

Share it