- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരെ വ്യാപക ഡ്രോണ്‍ ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതി ചെയ്യുന്ന ക്യാംപ് താജി എന്ന സൈനികതാവളത്തിലെ റഡാര്‍ തകര്‍ന്നു. യുഎസ് സൈന്യത്തിനൊപ്പം ഇറാഖി സൈന്യവും ഉപയോഗിക്കുന്ന ക്യാംപ് ആണിത്.
A short while ago, radar equipment at the 'Camp Taji' base in Iraq, used by Iraqi armed forces and US-led coalition forces in Baghdad, was attacked by drones. pic.twitter.com/wqSj3FJ6oP
— The Cradle (@TheCradleMedia) June 24, 2025
🇮🇶⚔️🇺🇸 Radar equipment at the US base in Taji camp were destroyed with drones
— dana (@dana916) June 23, 2025
intelslava pic.twitter.com/QcpDjLyBos

ഈ ആക്രമണത്തിന് പിന്നാലെ ഇറാഖിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളമായ ബലാദ് വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. താവളത്തില്‍ രണ്ടു വലിയ സ്ഫോടനങ്ങള്‍ നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. അതിന് പിന്നാലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ യുഎസിന്റെ വിക്ടടറി ബേസ് കോംപ്ലക്സിന് നേരെയും ആക്രമണമുണ്ടായി.
RELATED STORIES
ആരോഗ്യ സംരക്ഷണത്തില്‍ ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്‍ജിനെ...
11 July 2025 6:14 PM GMTജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTദിവസേന മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ച് കരള്‍ തകരാറിലായി; യുഎസില്‍...
11 July 2025 3:37 PM GMTഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ സംവിധാനങ്ങൾ ഇറാൻ്റെ ആക്രമണത്തിൽ...
11 July 2025 3:30 PM GMTകുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി നിരായുധീകരണം തുടങ്ങി
11 July 2025 3:14 PM GMTമഹാരാഷ്ട്രയില്‍ മെഫെഡ്രോണ്‍ ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMT