- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്കു നേരെ ആക്രമണം
BY JSR14 May 2019 3:00 PM GMT
X
JSR14 May 2019 3:00 PM GMT
റിയാദ്: സൗദി അറേബ്യയിലെ എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച രാവിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്നും തീവ്രവാദി ആക്രമണമാണ് നടന്നതെന്നും ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നു യമ്പൂ തുറമുഖത്തേക്കു എണ്ണ വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ 8,9 നമ്പര്‍ പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണമുണ്ടായത്. ഈ രണ്ടു സ്റ്റേഷനുകളിലെയും പമ്പിങ് നിര്‍ത്തിവച്ചുവെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഈ ആക്രമണം സൗദിയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. ഗള്‍ഫ് മേഖലയെയും എണ്ണ വിതരണ സുരക്ഷയെയും അട്ടിമറിക്കുക എന്നതു തന്നെയാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്നും ഖാലിദ് അല്‍ ഫാലിഹ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















