യുഎഇയില്‍ കൊറോണ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന; നിമിഷങ്ങള്‍ക്കകം ഫലം ലഭിക്കുന്നു
കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും ഈ രീതിയില്‍ പരിശോധന നടത്തിയിരുന്നു.
BY APH9 July 2020 11:12 AM GMT

X
APH9 July 2020 11:12 AM GMT
ദമ്മാം: കൊവിഡ് 19 കണ്ടെത്തുന്നതിന് അപൂര്‍വ്വ പരിശോധനയുമായി യുഎഇ. കൊവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇയില്‍ നടക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് യുഎയില്‍ കൊവിഡ് കണ്ടെത്താന്‍ പരിശോധന നടത്തുന്നത്. കൊവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കുന്നു. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നു. കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.
Next Story
RELATED STORIES
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMTഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMT