Sub Lead

മൂന്നു കിലോ കഞ്ചാവുമായി യുവസംവിധായകന്‍ പിടിയില്‍

മൂന്നു കിലോ കഞ്ചാവുമായി യുവസംവിധായകന്‍ പിടിയില്‍
X

തിരുവനന്തപുരം: മൂന്നു കിലോഗ്രാം കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് സിനിമകളുടെ സഹസംവിധായനായി പ്രവര്‍ത്തിച്ചിണ്ട്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it