മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
BY APH15 March 2022 2:25 AM GMT

X
APH15 March 2022 2:25 AM GMT
പാലക്കാട്: സമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കസബ പോലിസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (40) ആണ് അറസ്റ്റിലായത്.
ജയപ്രകാശ് കഴിഞ്ഞ ഡിസംബര്‍ 21നാണു പ്രതി വധഭീഷണി മുഴക്കിയും പച്ച തെറിയും പറഞ്ഞു പോസ്റ്റ് ഇട്ടത്. ലോറി ഡ്രൈവറായ ഇയാള്‍ പോലിസ് കേസെടുത്തതോടെ ഒളിവില്‍ പോയി. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ ആയിരുന്നു എന്നു പറയപ്പെടുന്നു. ഒളിവില്‍ കഴിഞ്ഞ സമയത്തും എലപ്പുള്ളിയിലെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
മന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTവോട്ടര് പട്ടിക: കോഴിക്കോട് ജില്ലയില് സമയം നീട്ടി നല്കണം: എസ് ഡി പി...
18 Sep 2023 4:44 AM GMTകോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള് അനിശ്ചിത കാലത്തേക്ക് അടയ്ക്കുമെന്ന ...
16 Sep 2023 1:24 PM GMTകോഴിക്കോട് അതിര്ത്തി പ്രദേശങ്ങളില് പൊതുപരിപാടികള് ഒഴിവാക്കണം:...
16 Sep 2023 1:16 PM GMTനിപ വൈറസ്: കോഴിക്കോട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം-മുസ്തഫ ...
16 Sep 2023 10:02 AM GMTനിപ: സമ്പര്ക്കപ്പട്ടികയിലെ കൂടുതല്പേരുടെ പരിശോധനാഫലം ഇന്ന്;...
16 Sep 2023 4:06 AM GMT