വൈദ്യുതി ബില്‍തുക വര്‍ധിച്ചതിന് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് ഉപഭോക്താവ് (വീഡിയോ)
BY APH5 Sep 2022 5:07 AM GMT
X
APH5 Sep 2022 5:07 AM GMT
ഭോപ്പാല്‍: വൈദ്യുതി ബില്ല് കൂടിയതിന്റെ പേരില്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് ഉപഭോക്താവ്. ബില്‍തുക വര്‍ധിച്ചതില്‍ രോഷാകുലനായ ഉപഭോക്താവ് ജീവനക്കാരനെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
बिजली बिल ज्यादा आने पर उपभोक्ताओ ने एक कथित कर्मचारी को कूट दिया।
— काश/if Kakvi (@KashifKakvi) September 4, 2022
वीडीयो MP के ग्वालियर का। pic.twitter.com/V6hVewTjXC
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT