- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദിവ്യയുടെ വീട്ടിലേക്ക് മാര്‍ച്ച്: സംരക്ഷണം ഒരുക്കാന്‍ സിപിഎം
വന്‍ പോലിസ് സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.
BY ANB16 Oct 2024 5:26 AM GMT

X
ANB16 Oct 2024 5:26 AM GMT
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിന് സംരക്ഷണം ഒരുക്കി സിപിഎം പ്രവര്‍ത്തകര്‍. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഏകദേശം 200ഓളം സിപിഎം പ്രവര്‍ത്തകരാണ് വീടിന് സമീപം ക്യാംപ് ചെയ്യുന്നത്. വന്‍ പോലിസ് സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.
Next Story
RELATED STORIES
തമിഴ്-മലയാളം സിനിമനടന് രാജേഷ് വില്യംസ് അന്തരിച്ചു
29 May 2025 6:26 AM GMTഭര്‍ത്താവിനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവിന് ജാമ്യം
29 May 2025 6:06 AM GMTഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനം; കേരള...
29 May 2025 6:04 AM GMTമലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു
29 May 2025 5:48 AM GMTനിലമ്പൂരില്‍ അന്‍വര്‍ മല്‍സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്
29 May 2025 5:20 AM GMTബലാല്‍സംഗ കൊലക്കേസിലെ 'ഇര' ജീവനോടെ തിരിച്ചെത്തി; നാല് മുസ്ലിം...
29 May 2025 5:14 AM GMT