- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടി ചാത്തു അന്തരിച്ചു

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കൊല്ലങ്കോട് മുതലമട പള്ളം ഹൗസില്‍ ടി ചാത്തു (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും. കര്‍ഷകത്തൊഴിലാളി യൂനിയന്‍ അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ചാത്തു 1991 മുതല്‍ 1996 വരെ കൊല്ലങ്കോട് മണ്ഡലത്തില്‍ നിന്നു നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിപിഎം മുതലമട ലോക്കല്‍ കമ്മിറ്റിയംഗമാണ്. ഭാര്യ: ശകുന്തള. മക്കള്‍: തിരുച്ചന്ദ്രന്‍(സിപിഎം മുതലമട ലോക്കല്‍ സെക്രട്ടറി), രവിചന്ദ്രന്‍(അധ്യാപകന്‍), സതീഷ്ചന്ദ്രന്‍(ദേശാഭിമാനി, പാലക്കാട്), പുഷ്പലത(അധ്യാപിക), നിര്‍മലത (തൃശൂര്‍). മരുമക്കള്‍: പ്രിയ, സരിത(ജില്ലാ സഹകരണ ബാങ്ക്), ബിന്‍സി(അധ്യാപിക), ബിജു(അധ്യാപകന്‍), തേജാറാം (ഗള്‍ഫ്).
CPM leader and former MLA T Chathu has passed away
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















