Sub Lead

സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പങ്കെടുക്കാന്‍ എത്തിയ കൗണ്‍സിലര്‍ കലാ രാജുവിനെ കാറില്‍കയറ്റി കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന അരുണ്‍ ബി മോഹനാണ് പിടിയിലായിരിക്കുന്നത്. അരുണിന് പുറമെ മറ്റ് ചില പ്രവര്‍ത്തകരുടെ അറസ്റ്റും തിങ്കളാഴ്ചയുണ്ടായേക്കും എന്നാണ് വിവരം. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ പിന്നീട് പ്രവര്‍ത്തകര്‍തന്നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it