- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പശുത്തൊഴുത്തില്‍ കിടന്നാല്‍ കാന്‍സര്‍ മാറും': യുപി മന്ത്രി
പില്‍ഭിത്ത് ജില്ലയിലെ കന്‍ഹ ഗോശാല ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്

ലഖ്‌നൗ: പശുത്തൊഴുത്തില്‍ കിടക്കുന്നത് കാന്‍സര്‍ മാറാന്‍ സഹായിക്കുമെന്ന് യുപി മന്ത്രി സഞ്ജയ് സിങ്. പില്‍ഭിത്ത് ജില്ലയിലെ കന്‍ഹ ഗോശാല ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. പശുവിന്റെ പുറത്ത് തലോടുന്നത് രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കുമെന്നും ബിജെപി നേതാവു കൂടിയായ മന്ത്രി പറഞ്ഞു.
''രക്തസമ്മര്‍ദ്ദമുള്ളവര്‍ പ്രതിദിനം രണ്ടു തവണ വീതം പശുവിനെ തലോടണം. ഇത് പത്ത് ദിവസത്തിനുള്ളില്‍ മരുന്നിന്റെ അളവ് 20 മില്ലിഗ്രാമില്‍ നിന്ന് പത്ത് മില്ലിഗ്രാം ആക്കി കുറക്കാന്‍ സഹായിക്കും. ചാണകം കത്തിക്കുന്നത് കൊതുകിനെ ഇല്ലാതാക്കാം. പശുവില്‍ നിന്നുണ്ടാവുന്ന എല്ലാ വസ്തുക്കളും മനുഷ്യര്‍ക്ക് ഗുണമുള്ളതാണ്.'' -മന്ത്രി പറഞ്ഞു.
പെരുന്നാള്‍ ദിവസങ്ങളില്‍ പ്രദേശത്തെ മുസ്‌ലിംകള്‍ ഗോശാല സന്ദര്‍ശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പായസമുണ്ടാക്കാന്‍ വേണ്ട പാല്‍ ഗോശാലയില്‍ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യ കാല ബിഎസ്പി പ്രവര്‍ത്തകനായ സഞ്ജയ് സിംഗ് 2017ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പില്‍ഭിത്തില്‍ നിന്ന് മല്‍സരിച്ചു വിജയിച്ചു. 2022ലെ വിജയത്തിന് ശേഷം മന്ത്രിയായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















