Sub Lead

കണ്ണൂര്‍ ജില്ലയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 310 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26342 ആയി. ഇവരില്‍ 554 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 21377 ആയി. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4337 പേര്‍ ചികില്‍സയിലാണ്.


സമ്പര്‍ക്കംമൂലം


കണ്ണൂര്‍ കോര്‍പറേഷന്‍ 25


ആന്തൂര്‍ നഗരസഭ 4


ഇരിട്ടി നഗരസഭ 3


കൂത്തുപറമ്പ് നഗരസഭ 9


പാനൂര്‍ നഗരസഭ 9


പയ്യന്നൂര്‍ നഗരസഭ 23


തലശ്ശേരി നഗരസഭ 14


മട്ടന്നൂര്‍ നഗരസഭ 12


ആലക്കോട് 1


അഞ്ചരക്കണ്ടി 6


ആറളം 2


അഴീക്കോട് 11


ചെമ്പിലോട് 14


ചെറുകുന്ന് 4


ചെറുപുഴ 1


ചിറക്കല്‍ 7


ചിററാരിപ്പറമ്പ് 5


ചൊക്ലി 2


ധര്‍മ്മടം 2


എരഞ്ഞോളി 5


ഏഴോം 4


കടമ്പൂര്‍ 1


കടന്നപ്പള്ളി-പാണപ്പുഴ 2


കതിരൂര്‍ 7


കല്ല്യാശ്ശേരി 1


കാങ്കോല്‍-ആലപ്പടമ്പ് 3


കരിവെള്ളൂര്‍-പെരളം 4


കീഴല്ലൂര്‍ 2


കൊളച്ചേരി 6


കോളയാട് 3


കൂടാളി 1


കോട്ടയം മലബാര്‍ 6


കുന്നോത്തുപറമ്പ് 9


കുറുമാത്തൂര്‍ 5


കുററ്യാട്ടൂര്‍ 2


മാടായി 4


മലപ്പട്ടം 1


മാങ്ങാട്ടിടം 5


മാട്ടൂല്‍ 1


മുണ്ടേരി 3


മുഴപ്പിലങ്ങാട് 1


നാറാത്ത് 4


ന്യൂമാഹി 4


പടിയൂര്‍ 1


പന്ന്യന്നൂര്‍ 5


പാപ്പിനിശ്ശേരി 2


പരിയാരം 5


പാട്യം 2


പായം 7


പയ്യാവൂര്‍ 4


പെരളശ്ശേരി 19


പേരാവൂര്‍ 5


പെരിങ്ങോം വയക്കര 1


പിണറായി 11


രാമന്തളി 1


ഉളിക്കല്‍ 1


വളപട്ടണം 2


വേങ്ങാട് 5


കോഴിക്കോട് 1


ഇതരസംസ്ഥാനം:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


ഇരിട്ടി നഗരസഭ 3


പയ്യന്നൂര്‍ നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


ഏഴോം 1


കല്ല്യാശ്ശേരി 1


കീഴല്ലൂര്‍ 1


മാങ്ങാട്ടിടം 1


വിദേശത്തുനിന്നു വന്നവര്‍:


കീഴല്ലൂര്‍ 1


കോട്ടയം മലബാര്‍ 1


മുണ്ടേരി 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കൂത്തുപറമ്പ് നഗരസഭ 1


തലശ്ശേരി നഗരസഭ 2


മട്ടന്നൂര്‍ നഗരസഭ 1


ചിറക്കല്‍ 1


മാങ്ങാട്ടിടം 1


വീടുകളില്‍ ചികില്‍യിലുള്ളത് 3581 പേര്‍


ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 756 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.


അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 119, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്- 97, തലശ്ശേരി ജനറല്‍ ആശുപത്രി- 49, കണ്ണൂര്‍ ജില്ലാ ആശുപത്രി- 48, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 26, എ കെ ജി ആശുപത്രി- 43, ശ്രീ ചന്ദ് ആശുപത്രി- 9, ജിം കെയര്‍- 57, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, എം സി സി- 3, പയ്യന്നൂര്‍ ടി എച്ച് -1, സ്‌പെഷ്യാലിറ്റി- 3, അനാമായ ആശുപത്രി- 2, കൊയിലി- 1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ - 5, സബ ഹോസ്പിറ്റല്‍ - 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 160, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 43 പേരും ചികിത്സയിലുണ്ട്.


നിരീക്ഷണത്തില്‍ 20232 പേര്‍


കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20232 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


പരിശോധന


ജില്ലയില്‍ നിന്ന് ഇതുവരെ 226268 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 226060 എണ്ണത്തിന്റെ ഫലം വന്നു. 208 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


554 പേര്‍ക്കു കൂടി രോഗമുക്തി


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 554 പേര്‍ക്ക് കൂടി വ്യാഴാഴ്ച (നവംബര്‍ 5) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 21377 ആയി.


ഹോം ഐസോലേഷനില്‍ നിന്ന് 449 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 29 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 11 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 10 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. മിംസ് കണ്ണൂര്‍, പ്രീമെടിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും മിംസ് കാലിക്കറ്റ്, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും എംഐടി ഡിസിടിസി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും എകെജി ഹോസ്പിറ്റല്‍, ധനലക്ഷ്മി ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ഇരിട്ടി സ്‌കൂള്‍ സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി, ടെലി ഹോസ്പിറ്റല്‍ തലശേരി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും താവക്കര സിഎഫ്എല്‍ടിസി, തളിപ്പറമ്പ് സഹകരണ ആശുപത്രി, ഫയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സ്, മൈന്റ് മാക്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, എംസിസി, റീഹാബ് സെന്റര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, തലശേരി സഹകരണ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.


ബാക്കി 4337 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.


പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍


ആലക്കോട് 3,21, അഞ്ചരക്കണ്ടി 1, ആന്തൂര്‍ നഗരസഭ 6,7, അഴീക്കോട് 18, ചപ്പാരപ്പടവ് 9, ചെറുകുന്ന് 7, ചെറുപുഴ 17, ചൊക്ലി 8, എരമം കുറ്റൂര്‍ 11, എരുവേശ്ശി 12,13, ഇരിട്ടി നഗരസഭ 20, കതിരൂര്‍ 18, കല്ല്യാശ്ശേരി 6,16, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണപുരം 1, കണ്ണൂര്‍ കോര്‍പറേഷന്‍ 18, കരിവെള്ളൂര്‍ പെരളം 8,9, കൊളച്ചേരി 4, കോളയാട് 11, കുന്നോത്തുപറമ്പ് 2, കുറുമാത്തൂര്‍ 1,2, കുറ്റിയാട്ടൂര്‍ 5,11, മാലൂര്‍ 14, മാട്ടൂല്‍ 8,11, മയ്യില്‍ 8, മുണ്ടേരി 5,11,12, നടുവില്‍ 19, പടിയൂര്‍ കല്ല്യാട് 8, പാപ്പിനിശ്ശേരി 1,5, പാട്യം 11, പയ്യന്നൂര്‍ നഗരസഭ 26, പെരിങ്ങോം വയക്കര 2, രാമന്തളി 5, ശ്രീകണ്ഠാപുരം നഗരസഭ 3,4,6, തളിപ്പറമ്പ് നഗരസഭ 4,12,30, തലശ്ശേരി നഗരസഭ 48, വളപട്ടണം 1,11.




Next Story

RELATED STORIES

Share it