കൊല്ലത്ത് 10 ദിവസം പ്രായമുള്ള കുഞ്ഞിനു കൊവിഡ്
BY BSR31 May 2020 2:45 PM GMT
X
BSR31 May 2020 2:45 PM GMT
കൊല്ലം: കൊല്ലത്ത് 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 23ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍യിലുള്ള കല്ലുവാതുക്കല്‍ സ്വദേശിനി അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നല്‍കിയ പെണ്‍കുഞ്ഞിനാണു കൊവിഡ് സ്ഥിരീകരിച്ചത്. സാംപിള്‍ പരിശോധനാഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആറുപേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT