കണ്ണൂരില്‍ കൊവിഡ് ഭേദമായത് 100 പേര്‍ക്ക്
BY BSR4 May 2020 4:20 PM GMT
X
BSR4 May 2020 4:20 PM GMT
കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 19 പേര് കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 100 ആയി. ബാക്കി 17 പേര് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ജില്ലയില്‍ നിലവില്‍ 38 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മൂന്നുപേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര് അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികില്‍സാ കേന്ദ്രത്തിലും 2478 പേര് വീടുകളിലുമായി 2550 പേര് നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നു 3969 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 3635 എണ്ണത്തിന്റെ ഫലം ലഭ്യമായി. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT