- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 1676 ആയി. ഇന്ന് 52 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1141 ആയി.
1. ബെംഗളൂരു-കണ്ടാണശ്ശേരി-26-പുരുഷന്‍
2. കെഎസ് ഇ ക്ലസ്റ്റര്‍-മുരിയാട്-57-സ്ത്രീ
3. കെഎസ് ഇ ക്ലസ്റ്റര്‍-വേലൂക്കര-54-പുരുഷന്‍
4. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍-താന്ന്യം സ്വദേശി-37 വയസ്സ്-സ്ത്രീ
5. താന്ന്യം സ്വദേശി-37 വയസ്സ്-സ്ത്രീ.
6. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തോളൂര്‍ സ്വദേശി-31 വയസ്സ് സ്ത്രീ
7. കെഎസ് ഇ ക്ലസ്റ്റര്‍-ചേര്‍പ്പ് സ്വദേശി-38 വയസ്സ്-സ്ത്രീ
8. കെഎസ് ഇ ക്ലസ്റ്റര്‍-ചേര്‍പ്പ് സ്വദേശി-45 വയസ്സ്-പുരുഷന്‍
9. കെഎസ് ഇ ക്ലസ്റ്റര്‍-ചേര്‍പ്പ് സ്വദേശി-70 വയസ്സ്-പുരുഷന്‍
10. ചാലക്കുടി ക്ലസ്റ്റര്‍-ചാലക്കുടി സ്വദേശി-2 വയസ്സ്-ആണ്‍കുട്ടി
11. ചാലക്കുടി ക്ലസ്റ്റര്‍-ചാലക്കുടി സ്വദേശി-35 വയസ്സ്-പുരുഷന്‍
12. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി-45 വയസ്സ്-പുരുഷന്‍
13. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അവണ്ണൂര്‍ സ്വദേശി-29 വയസ്സ്-സ്ത്രീ
14. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അവണ്ണൂര്‍ സ്വദേശി-52 വയസ്സ്-സ്ത്രീ
15. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി-10 വയസ്സ്-ആണ്‍കുട്ടി
16. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി-61 വയസ്സ്-പുരുഷന്‍
17. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി-28 വയസ്സ്-പുരുഷന്‍
18. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി-51 വയസ്സ്-സ്ത്രീ
19. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി-30 വയസ്സ്-സ്ത്രീ
20. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി-10 വയസ്സ്-പെണ്‍കുട്ടി
21. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി-75 വയസ്സ്-സ്ത്രീ
22. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാഴൂര്‍ സ്വദേശി-18 വയസ്സ്-ആണ്‍കുട്ടി
23. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന പാണഞ്ചേരി സ്വദേശി-29 വയസ്സ്-പുരുഷന്‍
24. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൂര്‍ക്കഞ്ചേരി സ്വദേശി-22 വയസ്സ്-പുരുഷന്‍
25. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി-42 വയസ്സ്-സ്ത്രീ
26. മഹാരാഷ്ട്രയില്‍ നിന്ന് വന്ന തെക്കുംക്കര സ്വദേശി-22 വയസ്സ്-സ്ത്രീ
27. കെഎല്‍എഫ് ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി-49 വയസ്സ്-പുരുഷന്‍
28. ദമ്മാമില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി-36 വയസ്സ്-പുരുഷന്‍
29. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുകുന്ദപുരം താലൂക്കിലുള്ള 27 വയസ്സ്-സ്ത്രീ
30. ചാലക്കുടി ക്ലസ്റ്റര്‍-ചാലക്കുടി സ്വദേശി-45 വയസ്സ്-പുരുഷന്‍
31. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പഴയന്നൂര്‍ സ്വദേശി-75 വയസ്സ്-പുരുഷന്‍
32. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തിരുവില്വാമല സ്വദേശി-23 വയസ്സ്-സ്ത്രീ
33. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി-68 വയസ്സ്-സ്ത്രീ
34. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടകര സ്വദേശി-31 വയസ്സ്-പുരുഷന്‍
35. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി-33 വയസ്സ്-സ്ത്രീ
36. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി-70 വയസ്സ്-പുരുഷന്‍
37. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 43 വയസ്സ് പുരുഷന്‍
38. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 14 വയസ്സ് പെണ്‍കുട്ടി.
39. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
40. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊരട്ടി സ്വദേശി 34 വയസ്സ് സ്ത്രീ.
41. സൗദിയില്‍ നിന്ന് വന്ന പാഞ്ഞാള്‍ സ്വദേശി 43 വയസ്സ് പുരുഷന്‍.
42. വടമ ക്ലസ്റ്റര്‍ മാള സ്വദേശി 2 വയസ്സ് ആണ്‍കുട്ടി
43. പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 18 വയസ്സ് ആണ്‍കുട്ടി.
44. പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 8 വയസ്സ് പെണ്‍കുട്ടി.
45. പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 45 വയസ്സ് സ്ത്രീ.
46. പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
47. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി 36 വയസ്സ് പുരുഷന്‍.
48. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തൃശൂര്‍ സ്വദേശി 24 വയസ്സ് പുരുഷന്‍.
49. തമിഴ്‌നാട്ടില്‍ നിന്ന് വന്ന പറങ്ങോട് സ്വദേശി 65 വയസ്സ് പുരുഷന്‍.
50. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന ചേലക്കര സ്വദേശി 24 വയസ്സ് സ്ത്രീ.
51. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചേറ്റുവ സ്വദേശി 22 വയസ്സ് പുരുഷന്‍.
52. പട്ടാമ്പി ക്ലസ്റ്റര്‍ കൊടക്കര സ്വദേശി 45 വയസ്സ് പുരുഷന്‍.
53. മസ്‌ക്കറ്റില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി 59 വയസ്സ് സ്ത്രീ.
54. ശക്തന്‍ ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 36 വയസ്സ് സ്ത്രീ.
55. ശക്തന്‍ ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 15 വയസ്സ് ആണ്‍കുട്ടി.
56. ശക്തന്‍ ക്ലസ്റ്റര്‍ കുന്നംകുളം സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
57. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പടിയൂര്‍ സ്വദേശി 8 വയസ്സ് ആണ്‍കുട്ടി.
58. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി 54 വയസ്സ് സ്ത്രീ.
59. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പടിയൂര്‍ സ്വദേശി 9 വയസ്സ് പെണ്‍കുട്ടി.
60. ശക്തന്‍ ക്ലസ്റ്റര്‍ നടത്തറ സ്വദേശി 16 വയസ്സ് ആണ്‍കുട്ടി.
61. ശക്തന്‍ ക്ലസ്റ്റര്‍ നടത്തറ സ്വദേശി 13 വയസ്സ് ആണ്‍കുട്ടി.
62. ശക്തന്‍ ക്ലസ്റ്റര്‍ നടത്തറ സ്വദേശി 40 വയസ്സ് പുരുഷന്‍.
63. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 4 വയസ്സ് ആണ്‍കുട്ടി.
64. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 31 വയസ്സ് സ്ത്രീ.
65. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 62 വയസ്സ് സ്ത്രീ.
66. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട്് സ്വദേശി 67 വയസ്സ് പുരുഷന്‍.
67. ഖത്തറില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി 31 വയസ്സ് പുരുഷന്‍.
68. കെ.എസ്.ഇ ക്ലസ്റ്റര്‍ കാട്ടൂര്‍ സ്വദേശി 59 വയസ്സ് സ്ത്രീ.
69. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 66 വയസ്സ് പുരുഷന്‍.
70. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 63 വയസ്സ് സ്ത്രീ.
71. ശക്തന്‍ ക്ലസ്റ്റര്‍ തൃക്കൂര്‍ സ്വദേശി 7 വയസ്സ്
72. ശക്തന്‍ ക്ലസ്റ്റര്‍ തൃക്കൂര്‍ സ്വദേശി 7 വയസ്സ് ആണ്‍കുട്ടി.
73. സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി 35 വയസ്സ് പുരുഷന്‍.
74. ഒമാനില്‍ നിന്ന് വന്ന പാറളം സ്വദേശി 28 വയസ്സ് പുരുഷന്‍.
75. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി 56 വയസ്സ് സ്ത്രീ.
76. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി 60 വയസ്സ് പുരുഷന്‍.
77. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 60 വയസ്സ് സ്ത്രീ.
78. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 17 വയസ്സ് ആണ്‍കുട്ടി.
79. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 28 വയസ്സ് സ്ത്രീ.
80. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പൂമംഗലം സ്വദേശി 44 വയസ്സ് സ്ത്രീ.
81. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 50 വയസ്സ് സ്ത്രീ.
82. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 27 വയസ്സ് പുരുഷന്‍.
83. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വളളത്തോള്‍ നഗര്‍ സ്വദേശി 35 വയസ്സ് പുരുഷന്‍.
84. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാള സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
85. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ അന്നമനട സ്വദേശി 42 വയസ്സ് പുരുഷന്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















