Sub Lead

ഇടുക്കിയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കിയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്
X
ഇടുക്കി: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോമുണ്ടായത്. ഇതില്‍ 8 പേരുടെ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

കുളമാവ് സ്വദേശി (24)

ചക്കുപള്ളം സ്വദേശിനി (50)

ഇടവെട്ടി സ്വദേശികളായ ദമ്പതികള്‍ (35, 30)

കരിങ്കുന്നം സ്വദേശി (74)

രാജാക്കാട് സ്വദേശിനി (26)

തൊടുപുഴ സ്വദേശിനി (40)

തൊടുപുഴ മങ്ങാട്ടുകവല സ്വദേശി (79)

സമ്പര്‍ക്കം

ചക്കുപള്ളം സ്വദേശി (55)


കരുണാപുരം ബാലന്‍പിള്ള സിറ്റി സ്വദേശിനി (21)


കുമാരമംഗലത്തുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി (24)


കുമാരമംഗലം സ്വദേശിനികള്‍ (36, 53, 42)


കുമാരമംഗലം സ്വദേശികള്‍ (52, 6)


തൊടുപുഴ മണക്കാട് സ്വദേശി (49)


നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (30)


രാജകുമാരി സ്വദേശിനി (22)


ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശി (48)


ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശിനി (31)


ശാന്തന്‍പാറ പേതൊട്ടി സ്വദേശികളായ ദമ്പതികള്‍ (40, 38)


തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ( 14ഉം 9ഉം വയസ്സുള്ള ആണ്‍കുട്ടികള്‍, സ്ത്രീ 34)


തൊടുപുഴ സ്വദേശികളായ ദമ്പതികള്‍ (35, 33)


ഉടുമ്പന്‍ചോല സ്വദേശി (44,)


വെള്ളിയാമറ്റം സ്വദേശി (31)


വെള്ളിയാമറ്റം സ്വദേശിനി (31)


ആഭ്യന്തര യാത്ര


അടിമാലി സ്വദേശി (54)


അയ്യപ്പന്‍കോവില്‍ സ്വദേശിനികള്‍ (17, 42)


ഇടവെട്ടി സ്വദേശി (16)


കാന്തല്ലൂര്‍ സ്വദേശി (25)


മറയൂര്‍ സ്വദേശികള്‍ (43, 41)


മൂന്നാര്‍ സ്വദേശിനി (21)


നെടുങ്കണ്ടം സ്വദേശിനിയായ എട്ട് വയസ്സുകാരി


തൊടുപുഴ സ്വദേശികള്‍ (45, 20, 24, 28)


ഉടുമ്പന്‍ചോല സ്വദേശി (35)


വെള്ളത്തൂവല്‍ സ്വദേശി (51)


വിദേശത്ത് നിന്നെത്തിയവര്‍


ഉടുമ്പന്നൂര്‍ സ്വദേശിനി (29).




Next Story

RELATED STORIES

Share it