ഗുരുവായൂരിലും വേളൂക്കരയിലും ചൊവ്വന്നൂരിലും പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
നേരത്തെ പ്രഖ്യാപിച്ച വാര്‍ഡുകള്‍ കണ്ടയ്ന്മെന്റ് സോണുകളായി തുടരും.
BY APH16 July 2020 2:48 PM GMT
X
APH16 July 2020 2:48 PM GMT
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷനെയും വേളൂക്കര ഗ്രാമപഞ്ചായത്തിലെ 5, 7 വാര്‍ഡുകളെയും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 1ാം വാര്‍ഡിനെയും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 3, 7, 8, 10, 11, 12, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകള്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡ്, പുത്തന്‍ച്ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 07, 08, 17 വാര്‍ഡുകള്‍, അരിമ്പൂരിലെ 5ാം വാര്‍ഡ്, ആതിരപ്പിള്ളിയിലെ 4ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭയിലെ 35ാം ഡിവിഷന്, ഇരിങ്ങാലക്കുട നഗരസഭയിലെ 27ാം ഡിവിഷന്, മുരിയാട് 8, 9, 11, 12, 13, 14 വാര്‍ഡുകള്‍, കടങ്ങോട് 4, 5 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്മെന്റ് സോണുകളായി തുടരും.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT