Sub Lead

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 456 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 456 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 456 പേര്‍ കൊവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 93,419 ആയി. അതേസമയം 489 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 469 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,777 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,588 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 303 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 151 പേരും 146 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 510 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ജനുവരി 16ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം:


എആര്‍ നഗര്‍ 10


ആലങ്കോട് 02


ആലിപ്പറമ്പ് 03


അമരമ്പലം 01


അങ്ങാടിപ്പുറം 15


അരീക്കോട് 07


ആതവനാട് 03


ചാലിയാര്‍ 02


ചീക്കോട് 05


ചേലേമ്പ്ര 03


ചെറുകാവ് 04


ചുങ്കത്തറ 05


എടക്കര 07


എടപ്പാള്‍ 15


എടരിക്കോട് 01


എടവണ്ണ 07


എടയൂര്‍ 05


ഏലംകുളം 05


ഇരിമ്പിളിയം 01


കാലടി 04


കണ്ണമംഗലം 01


കരുവാരക്കുണ്ട് 05


കാവനൂര്‍ 03


കീഴാറ്റൂര്‍ 06


കീഴുപറമ്പ 04


കോഡൂര്‍ 02


കൊണ്ടോട്ടി 06


കൂട്ടിലങ്ങാടി 01


കോട്ടക്കല്‍ 10


കുറുവ 01


കുറ്റിപ്പുറം 11


കുഴിമണ്ണ 03


മക്കരപ്പറമ്പ 02


മലപ്പുറം 28


മമ്പാട് 02


മംഗലം 03


മഞ്ചേരി 03


മങ്കട 11


മാറാക്കര 05


മാറഞ്ചേരി 10


മേലാറ്റൂര്‍ 02


മൂന്നിയൂര്‍ 06


മൂത്തേടം 02


മുതുവല്ലൂര്‍ 02


നന്നമ്പ്ര 02


നന്നംമുക്ക് 05


നിലമ്പൂര്‍ 04


ഒഴൂര്‍ 01


പള്ളിക്കല്‍ 02


പാണ്ടിക്കാട് 03


പരപ്പനങ്ങാടി 03


പറപ്പൂര്‍ 06


പെരിന്തല്‍മണ്ണ 20


പെരുമണ്ണ ക്ലാരി 01


പെരുമ്പടപ്പ് 02


പെരുവല്ലൂര്‍ 10


പൊന്മുണ്ടം 02


പൊന്നാനി 07


പൂക്കോട്ടൂര്‍ 10


പോരൂര്‍ 03


പുലാമന്തോള്‍ 06


പുല്‍പ്പറ്റ 07


പുറത്തൂര്‍ 03


പുഴക്കാട്ടിരി 03


താനാളൂര്‍ 10


താനൂര്‍ 05


തവനൂര്‍ 06


താഴേക്കോട് 05


തേഞ്ഞിപ്പാലം 09


തെന്നല 03


തിരുനാവായ 03


തിരുവാലി 01


തൃക്കലങ്ങോട് 02


തിരൂര്‍ 11


തിരൂരങ്ങാടി 02


ഊര്‍ങ്ങാട്ടിരി 13


വളാഞ്ചേരി 07


വളവന്നൂര്‍ 03


വള്ളിക്കുന്ന് 08


വട്ടംകുളം 07


വാഴക്കാട് 06


വാഴയൂര്‍ 02


വഴിക്കടവ് 05


വെളിയങ്കോട് 04


വേങ്ങര 23


വെട്ടത്തൂര്‍ 04


വെട്ടം 13


വണ്ടൂര്‍ 03




Next Story

RELATED STORIES

Share it