കൊവിഡ് മഹാമാരി: മരണം ഒരു ലക്ഷം കവിഞ്ഞു
BY BSR10 April 2020 5:26 PM GMT
X
BSR10 April 2020 5:26 PM GMT
ന്യൂയോര്‍ക്ക്: ലോകവ്യാപകമായി മരണം വിതയ്ക്കുന്ന കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇതുവരെയായി 1,00,090 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ലോകമെമ്പാടും ഇതുവരെ 16,38,216 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 3,69,937 രോഗികള്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 6,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 206 പേര്‍ മരണപ്പെട്ടപ്പോള്‍ 515 പേരാണ് സുഖം പ്രാപിച്ചത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് നാളെ തീരുമാനമുണ്ടായേക്കും. അതിനിടെ, ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT