Sub Lead

കശ്മീരിലെ മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂം

കശ്മീരിലെ മലയാളികള്‍ക്കായി കണ്‍ട്രോള്‍ റൂം
X

തിരുവനന്തപുരം:ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ കശ്മീരിലെ മലയാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറി മേല്‍നോട്ടം വഹിക്കും. 0471 251 7500 എന്ന നമ്പരില്‍ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

Next Story

RELATED STORIES

Share it