Sub Lead

കൊവിഡ്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചു

കൊവിഡ്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചു
X

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് എംഎല്‍എ അന്തരിച്ചു. ബീദറില്‍ നിന്നുള്ള എംഎംഎല്‍എയായ ബസവകല്യാണ്‍ നാരായണ്‍ റാവു(66) ആണ് മരണപ്പെട്ടത്. സപ്തംബര്‍ ഒന്നിനാണ് നാരായണ്‍ റാവുവിന് കൊവിഡ് സ്ഥിരീകരീച്ചത്. തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് വൈകീട്ട് 3.55ഓടെയാണ് മരണപ്പെട്ടത്.

Congress MLA Narayan Rao Dies Of COVID-19 In Bengaluru




Next Story

RELATED STORIES

Share it