- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുയോഗത്തിനിടെ ലീഗ് നേതാവിനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് നേതാവ്
BY ANB25 Jan 2025 3:25 AM GMT

X
ANB25 Jan 2025 3:25 AM GMT
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ വികസനമുരടിപ്പിനെതിരേ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുസ്‌ലിം ലീഗ് നേതാവിനെ കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എ ശുഹൈബാണ് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എസ് എം ശരീഫിനെ മര്‍ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ചടങ്ങിലുണ്ടായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും കോണ്‍ഗ്രസ് നേതാക്കളും ഇത് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പോലിസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാം എഐസിസി സെക്രട്ടറി അറിവഴകനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും പരാതി നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















