- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് കൊളംബിയ
BY ANB17 Jun 2025 3:42 PM GMT

X
ANB17 Jun 2025 3:42 PM GMT
ബൊഗോട്ട: ഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയ. ജോര്‍ജ് ഐവാന്‍ ഓസ്പിനയാണ് അംബാസിഡറെന്ന് കൊളംബിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ലോറ സറാബ്യയാണ് നിയമനം പ്രഖ്യാപിച്ചത്. ഗസയില്‍ നടക്കുന്ന വംശഹത്യയില്‍ മൗനം പാലിക്കാന്‍ കൊളംബിയക്ക് സാധിക്കില്ലെന്ന് ലോറ സറാബ്യ പറഞ്ഞു. ഇനി ഓസ്പിന ഫലസ്തീന് വേണ്ടി സംസാരിക്കുമെന്നും സാറ പറഞ്ഞു. കൊളംബിയ നഗരത്തിലെ കാലി നഗരത്തിന്റെ മേയറായിരുന്നു ഓസ്പിന. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതിനാല്‍ 2024 മേയ് മൂന്നിന് അവരുമായുള്ള ബന്ധം കൊളംബിയ വിഛേദിച്ചിരുന്നു.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT