Sub Lead

ക്ലബ്ബ് ലോകകപ്പ്; അല്‍ അഹ് ലി-ഇന്‍ര്‍മിയാമി ഉദ്ഘാടന മല്‍സരത്തിന് സമനിലപൂട്ട്

ക്ലബ്ബ് ലോകകപ്പ്; അല്‍ അഹ് ലി-ഇന്‍ര്‍മിയാമി ഉദ്ഘാടന മല്‍സരത്തിന് സമനിലപൂട്ട്
X

ലോസ്ആഞ്ചലോസ്: ഫിഫാ ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരം സമനിലയില്‍ കലാശിച്ചു. ആതിഥേയ ക്ലബ്ബായ ലയണല്‍ മെസിയുടെ ഇന്റര്‍മിയാമി ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ് ലിയുമായാണ് ഏറ്റുമുട്ടിയത്. മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബിന്റെ ആധിപത്യമായിരുന്നു. രണ്ടാം പകുതിയിലാണ് ഇന്റര്‍മിയാമി ഫോമിലേക്കുയര്‍ന്നത്. ഇന്റര്‍മിയാമി ഗോള്‍ കീപ്പര്‍ അര്‍ജന്റീനയുടെ ഓസ്‌കര്‍ ഉസ്താരിയുടെ ചില മികച്ച സേവുകള്‍ നടത്തി. അല്‍ അഹ് ലി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഷെനാവിയുടെ മികച്ച പ്രകടനമാണ് ഈജിപ്ഷ്യന്‍ ക്ലബ്ബിന് ഒരു പോയിന്റ് നേടിക്കൊടുത്തത്.





Next Story

RELATED STORIES

Share it