- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നാം ക്ലാസുകാരനെ സ്‌കൂളില്‍വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പത്താം ക്ലാസുകാരനെതിരേ പരാതി
ഈസ്റ്റ് ഡല്‍ഹിയിലെ മധുവിഹാറിലാണ് സംഭവം. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ചായിരുന്നു ആണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: മൂന്നാം ക്ലാസുകാരനായ ആണ്‍കുട്ടിയെ പത്താം ക്ലാസ് വിദ്യാര്‍ഥി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഈസ്റ്റ് ഡല്‍ഹിയിലെ മധുവിഹാറിലാണ് സംഭവം. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ചായിരുന്നു ആണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊട്ടുപിന്നാലെ കുട്ടി വിവരം അപ്പോള്‍ തന്നെ അധ്യാപകരെ അറിയിച്ചിരുന്നു. അതിനുശേഷം സംഭവമറിഞ്ഞ് അധ്യാപകരെ വിളിച്ച് കാര്യം തിരക്കുകയായിരുന്നുവെന്ന് പിതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളില്‍ വിടുന്നില്ലെന്നും പിതാവ് പറഞ്ഞു.
മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല എന്ന് ടൈംസ് നൗ റിപോര്‍ട്ട് ചെയ്യുന്നു.
RELATED STORIES
വീട് കുത്തിത്തുറന്ന് 31 പവന് സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു
2 Jun 2025 1:57 AM GMTതിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട
2 Jun 2025 1:49 AM GMTമൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്
2 Jun 2025 1:44 AM GMTപത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMT