'മക്കളെ കൊലപ്പെടുത്തിയതാണ്'; സിബിഐ വാദം തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
തന്റെ മക്കള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മക്കളെ അവര്‍ കൊലപ്പെടുത്തിയതാണെന്നും അമ്മ ആവര്‍ത്തിച്ചു.
BY SRF27 Dec 2021 6:16 PM GMT

X
SRF27 Dec 2021 6:16 PM GMT
പാലക്കാട്: സിബിഐ ഏത് അര്‍ത്ഥത്തിലാണ് കുട്ടികളുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയതെന്ന് അറിയണമെന്ന് വാളയാര്‍ കുട്ടികളുടെ അമ്മ. തന്റെ മക്കള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മക്കളെ അവര്‍ കൊലപ്പെടുത്തിയതാണെന്നും അമ്മ ആവര്‍ത്തിച്ചു.
സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ വീണ്ടും കോടതിയില്‍ പോവുമെന്നും അമ്മ പ്രതികരിച്ചു. സിബിഐ കുറ്റപത്രത്തിനെതിരേ ഹൈകോടതിയെ സമീപിക്കാന്‍ സമരസമിതിയും തീരുമാനിച്ചു.
Next Story
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT