യുവതികള്‍ ശബരിമലയില്‍ എത്തിയ കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചു
കയറുന്ന ആളുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കുമെന്ന് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
BY MTP2 Jan 2019 4:44 AM GMT
X
MTP2 Jan 2019 4:44 AM GMT
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. അവര്‍ക്ക് പോലിസ് സംരക്ഷണം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവുമാണ് ഇന്ന് പുലര്‍ച്ചെ ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കയറുന്ന ആളുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കുമെന്ന് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുവതികളെ സന്നിധാനത്ത് കൊണ്ടുവരിക എന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും എന്നാല്‍, സുപ്രിം കോടതി വിധി പ്രകാരം യുവതികള്‍ എത്തിയാല്‍ പോലിസ് സംരക്ഷണം നല്‍കുമെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT