മന്ത്രി കെ രാധാകൃഷ്ണനെതിരേ ജാതീയാധിക്ഷേപം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
BY BSR4 Jan 2024 11:57 AM GMT
X
BSR4 Jan 2024 11:57 AM GMT
പത്തനംതിട്ട: മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായറെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി കെ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ ഉപയോഗിച്ച് സാമൂഹികമാധ്യമത്തിലൂടെ ജാതീയാധിക്ഷേപം നടത്തി പോസ്റ്റിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഫാന്‍ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മന്ത്രിയുടെ ജാതിപ്പേര് അടക്കം വിളിച്ച് പോസ്റ്റിട്ടത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ തിരുവല്ല പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ കലാപാഹ്വാനം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെയാണ് ചുമത്തിയത്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്‍കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT