Sub Lead

നെതന്യാഹു കാനഡയില്‍ വന്നാല്‍ അറസ്റ്റ് ചെയ്യും: പ്രധാനമന്ത്രി

നെതന്യാഹു കാനഡയില്‍ വന്നാല്‍ അറസ്റ്റ് ചെയ്യും: പ്രധാനമന്ത്രി
X

ഇസ്തംബൂള്‍: ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഇസ്രായേല്‍ പ്രധാനമന്ത്രി കാനഡയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 2024 നവംബറില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് എക്‌സിക്യൂട്ട് ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2025 ജനുവരി 21ന് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് കാനഡ അംഗീകാരം നല്‍കിയിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണിന്റെ ശ്രമഫലമായാണ് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്.

Next Story

RELATED STORIES

Share it