- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎ വിരുദ്ധ പ്രതിഷേധം: വയോധികന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

ഇന്‍ഡോര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ച വയോധികന്‍ സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. സിപിഎം പ്രവര്‍ത്തകനായ രമേശ് ചന്ദ്ര പ്രജാപതി(72)നെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഗീതാഭവന്‍ സ്‌ക്വയറിലാണു സംഭവം. പൊള്ളലേറ്റ രമേശ് ചന്ദ്ര പ്രജാപത് എംവൈ ആശുപത്രിയില്‍ ചികില്‍സയിലാണെന്നു തുകോഗഞ്ച് പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള നിര്‍മല്‍ കുമാര്‍ ശ്രിവാസ് പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ പോലിസിനു മൊഴിയെടുക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പ്രജാപത് പങ്കെടുത്തിരുന്നതായി സിപിഎം കേന്ദ്രങ്ങള്‍ അറിയിച്ചു. രമേശ് ചന്ദ്ര പ്രജാപതിന്റെ ബാഗില്‍നിന്ന് സിഎഎ വിരുദ്ധ ലഘുലേഖകള്‍ കണ്ടെടുത്തതായി പോലിസും വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















