ശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 10 പേരെ കാണാതായി
BY BSR16 April 2024 6:15 AM GMT
![ശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 10 പേരെ കാണാതായി ശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 10 പേരെ കാണാതായി](https://www.thejasnews.com/h-upload/2024/04/16/219085-srinagar.webp)
X
BSR16 April 2024 6:15 AM GMT
ശ്രീനഗര്‍: ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. നദി മുറിച്ചുകടക്കാന്‍ ഉപയോഗിക്കുന്ന കയര്‍ പൊട്ടിയാണ് അപകടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയായിരുന്നു. ബോട്ടില്‍ 20ലധികം പേര്‍ ഉണ്ടായിരുന്നു, കൂടുതലും കുട്ടികളാണ്. 10 യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും 10 പേരെ കാണാതായിട്ടുണ്ട്. കാണാതായ യാത്രക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ, കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കാരണം തിങ്കളാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT