- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ ഫേസ്‌ബുക്ക് പേജിൽ ബിജെപി പോസ്റ്റർ
സംയുക്ത സേന മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള ബിജെപി കേരള ഘടകത്തിന്റെ പോസ്റ്ററാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ് പേജിൽ പോസ്റ്റ് ചെയ്തത്.
BY ABH8 Dec 2021 4:44 PM GMT

X
ABH8 Dec 2021 4:44 PM GMT
തിരുവനന്തപുരം: കേരള പോലിസിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ബിജെപി പോസ്റ്റർ. സംയുക്ത സേന മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള ബിജെപി കേരള ഘടകത്തിന്റെ പോസ്റ്ററാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ് പേജിൽ പോസ്റ്റ് ചെയ്തത്.
വിവാദമായതോടെ പോസ്റ്റർ നീക്കം ചെയ്ത് പുതിയ പോസ്റ്റർ പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്ററിന് താഴെയും വിമർശനവുമായി പലരും രംഗത്തെത്തി. ഇതോടെ പോസ്റ്റ് തന്നെ നീക്കം ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















