Sub Lead

പുനലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പുനലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X

കൊല്ലം: ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകനായ രതീഷിന് വെട്ടേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഒരു സ്ഥലത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it