Sub Lead

ബിഹാര്‍ ബജറ്റായി കേന്ദ്ര ബജറ്റ്

ബിഹാര്‍ ബജറ്റായി കേന്ദ്ര ബജറ്റ്
X

ന്യൂഡല്‍ഹി: ബിഹാറിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉല്‍പാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. പറ്റ്‌ന ഐഐടിയുടെ നവീകരണം, പുതിയ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്, ഓന്‍ട്രപ്രനര്‍ഷിപ് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കും. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. പറ്റ്‌ന വിമാനത്താവള നവീകരണത്തിനായി കൂടുതല്‍ തുക വിലയിരുത്തി.

Next Story

RELATED STORIES

Share it