Sub Lead

ബെംഗളൂരുവിലെ കഫേയില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ക്ക് പരിക്ക്

ബെംഗളൂരുവിലെ കഫേയില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ക്ക് പരിക്ക്
X

ബെംഗളൂരു: രാമേശ്വരത്തിനടുത്ത് കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വൈറ്റ്ഫീല്‍ഡ് ഏരിയയിലെ എച്ച്എഎല്‍ പോലിസ് സ്‌റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്തുവാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it