- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി

ബംഗളൂരു: മുസ് ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് സമര്‍ത്ഥ ശ്രീധരാശ്രമത്തിലെ ആനന്ദ സരസ്വതി സ്വാമി. ഇന്നലെയാണ് സ്വാമിയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്.'' സനാതന ധര്‍മം മാത്രമാണ് രാജ്യത്തെ യഥാര്‍ത്ഥ മതം. മറ്റെല്ലാവരും സംഘങ്ങള്‍ മാത്രമാണ്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മുസ് ലികളെയും ക്രിസ്ത്യാനികളെയും കൊല്ലണം.-സ്വാമി ആഹ്വാനം ചെയ്തു.
The #SubramanyapuraPolice in #Bengaluru have registered a FIR against #AtmanandaSaraswatiSwamiji of the #SamarthaSridharashramaTrust after a viral video surfaced on social media showing him delivering an #HateSpeech calling for violence against #Muslims and #Christians. https://t.co/C8F1vIaBVQ pic.twitter.com/fE2vT957e1
— Hate Detector 🔍 (@HateDetectors) June 16, 2025
'' സനാതന ധര്‍മത്തിന് എതിരായി പോവുകയാണെങ്കില്‍ ആയിരങ്ങളെ കൊല്ലുന്നതില്‍ തെറ്റില്ല. നമ്മുടെ മുന്‍ നേതാക്കളെ പോലെ അവരോട് ദയ കാണിക്കരുത്. അത് അവസാനിപ്പിക്കണം. ഹിന്ദുക്കള്‍ ശിവാജിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് രാജ്യത്തെ അത്തരം ആളുകളില്‍ നിന്നും ശുദ്ധീകരിക്കണം. ''-സന്യാസി കൂട്ടിചേര്‍ത്തു.വീഡിയോ ഹിന്ദുത്വ വൃത്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ സുബ്രമണ്യപുര പോലിസ് കേസെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















