Sub Lead

മദ്‌റസ വിദ്യാര്‍ഥികളെ കൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച് ഹിന്ദുത്വര്‍

മദ്‌റസ വിദ്യാര്‍ഥികളെ കൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച് ഹിന്ദുത്വര്‍
X

ഗുവാഹതി: അസമില്‍ മദ്‌റസ വിദ്യാര്‍ഥികളെ കൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച് ആക്രമിച്ച് ഹിന്ദുത്വര്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് അതിക്രമത്തിന് ഇരയായിരിക്കുന്നത്. അസമിലെ കച്ചാര്‍ ജില്ലയിലെ ചന്ദ്രാപൂരില്‍ ബുധനാഴ്ചയാണ് സംഭവം. വിദ്യാര്‍ഥികളെ കൊണ്ടു ഏത്തമിടീച്ച് അതിന്റെ വീഡിയോയും പകര്‍ത്തി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ചന്ദ്രാപൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ ബുധനാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്ത പോലിസ് ജാമ്യത്തില്‍ വിട്ടു.

Next Story

RELATED STORIES

Share it