- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ട്രോഫി സംഘര്‍ഷം; മധ്യപ്രദേശിലെ മോവില്‍ നൂറോളം വീടുകളും കടകളും പൊളിച്ചു (വീഡിയോ)

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ ഹിന്ദുത്വര്‍ സംഘര്‍ഷമുണ്ടാക്കിയ മസ്ജ്ദിന് സമീപത്തെ നൂറോളം വീടുകളും കടകളും ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മോവിലാണ് സംഭവം. നൂറു കണക്കിന് പോലിസുകാരെയും ദ്രുത കര്‍മസേനയേയും വിന്യസിച്ചാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാകേഷ് പര്‍മറുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ എത്തിയത്. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന് രാകേഷ് പര്‍മര്‍ അവകാശപ്പെട്ടു.
In #MadhyaPradesh's #Indore, the Cantonment Board and district administration carried out an 'anti-encroachment drive,' demolishing parts of 100 shops and houses in #Mhow.
— Hate Detector 🔍 (@HateDetectors) March 22, 2025
This action occurred in a locality that had witnessed communal violence on March 9, following the… pic.twitter.com/swwpqDQbY6
മാര്‍ച്ച് ഒമ്പതിന് രാത്രിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയത്. ഇതിന് പിന്നാലെയാണ് വിജയാഹ്ലാദമെന്ന പേരില്‍ പ്രകടനം നടത്തിയവര്‍ മസ്ജിദിലേക്ക് പടക്കം എറിഞ്ഞത്. തറാവീഹ് നമസ്‌കാരം കഴിഞ്ഞുവരുന്നവരെ ഇവര്‍ പരിഹസിക്കുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പാട്ടിബസാറിലും മാര്‍ക്കറ്റ് ചൗക്കിലും ജമാമസ്ജിദ് പരിസരത്തും ബതാക് മൊഹല്ല പ്രദേശത്തും ധാന്‍മാണ്ഡിയിലുമായി 12 ബൈക്കുകളും രണ്ടു കാറുകളുമാണ് ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















