- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍
ചേര്‍ത്തല സ്വദേശി അഖിലാണ് പോലിസിന്റെ പിടിയിലായത്. ആംബുലന്‍സില്‍ എത്തി പ്രതികളെ രക്ഷപ്പെടുത്തിയത് ഇയാളാണ്.
BY RAZ22 Dec 2021 3:50 PM GMT

X
RAZ22 Dec 2021 3:50 PM GMT
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ചേര്‍ത്തല സ്വദേശി അഖിലാണ് പോലിസിന്റെ പിടിയിലായത്. ആംബുലന്‍സില്‍ എത്തി പ്രതികളെ രക്ഷപ്പെടുത്തിയത് ഇയാളാണ്. ഷാനെ ഇടിച്ചിട്ട് വെട്ടി പരിക്കേല്‍പ്പിച്ചേശേഷം കാര്‍ കണിച്ചുകുളങ്ങരയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ആംബുലന്‍സില്‍ രക്ഷപ്പെടുകയായിരുന്നു. ഷാനെ കൊല്ലാന്‍ വണ്ടി പ്രതികള്‍ എത്തിയ കാര്‍ കഴിഞ്ഞ ദിവസം പോലിസ് കണ്ടെത്തിയിരുന്നു. വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ എത്തി വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ശേഷമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല ചെയ്യപ്പെട്ടത്. വല്‍സന്‍ തില്ലങ്കേരിക്ക് ഷാന്റെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഇതുവരേ വല്‍സന്‍ തില്ലങ്കേരിയെ പ്രതി ചേര്‍ത്തിട്ടില്ല.
Next Story
RELATED STORIES
ഡി ബ്രൂയിന് നാപ്പോളിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
31 May 2025 7:54 AM GMTമഴക്കെടുതി; കനത്ത മഴയില്‍ ജീവഹാനിയും വ്യാപക നാശനഷ്ടവും
31 May 2025 7:45 AM GMTഒളിംപിക് ബോക്സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക്...
31 May 2025 7:24 AM GMTനദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
31 May 2025 7:23 AM GMTഫലസ്തീന് ഗ്രാമങ്ങള്‍ പിഴുതെറിയുന്ന ഇസ്രായേല്‍ നടപടി; നെഗേവില്‍...
31 May 2025 7:06 AM GMTസ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക 'ഗ്രേറ്റ തുന്‍ബെര്‍ഗ്' ഗസയിലേക്ക്;...
31 May 2025 6:43 AM GMT